10 May 2014

മീനും ചോറും !!!

11:16 AM Posted by ddd No comments


ശക്തമായ വിശപ്പിൻ കാഠിന്യത്താൽ ഇന്നലെയും മനസ്സാന്നിത്ഥ്യം നഷ്ടപ്പെട്ടു .  വീണ്ടും ഒരു മീനും ചോറും മനസ്സിന്റെ കോണിലെവിടെയോ കുടിയേറിയതായി അറിയാൻ സാധിച്ചു . രാത്രിയുടെ ഏതോ ഒരു യാമങ്ങളിൽ ആമാഷയങ്ങൾക്ക് അഭയം നല്കാൻ അത് ചെയ്യേണ്ടി വന്നു. മീനും ചോറും! 

മീനും ചോറിനും പ്രശസ്തിയേറിയ ജിദ്ദ ഓൾഡ്‌ എയർപോർട്ട് പരിസരത്തേക്ക് പോകാൻ രണ്ടാമതൊന്നു ചിന്തിച്ചില്ല . 


ബാക്കി പിന്നെ ഞാൻ പറയണോ? നിങ്ങൾക്കറിയില്ലേ ....

JJJ

0 comments: