ഒരു പാട് കാലങ്ങൾക്ക് ശേഷം വീണ്ടും ബ്ളോഗിൽ സജീവമാകാൻ തീരുമാനിച്ചിരിക്കുന്നു. ??? പല കാരണങ്ങളാലും മുൻപോട്ട് പോകാൻ പറ്റാത്ത ഒരു അവസ്ഥ വന്നപ്പോഴാണ് ഈ പരിപാടി നിർത്തിയത് .എന്നാൽ ഇനി മുതൽ സജീവമാകാൻ തീരുമാനിച്ചിരിക്കുകയാണ് . നിങ്ങളുടെ സർവ വിധ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട് - അബ്ദുൽ ബാരി
(പിസ്സ ഹട്ടിൽ നിന്നും - photo by അബ്ദുൽബാരി )


0 comments:
Post a Comment